മിസൈല്‍മാന്റെ ജീവിതം ഇനി മിനിസ്‌ക്രീനിലേക്ക്

മിസൈല്‍മാന്റെ ജീവിതം ഇനി മിനിസ്‌ക്രീനിലേക്ക്

മിസൈല്‍മാന്റെ ജീവിതം ഇനി മിനിസ്‌ക്രീനിലേക്ക് l episode on life of Abdul Kalam Latest Kerala Newsഇന്ത്യന്‍ യുവത്വത്തെ സ്വപ്നം കാണാന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്ന കഠിനാധ്വാനത്തിലൂടെ മാത്രമേ വിജയം നേടാനാവു എന്ന് ആഹ്വാനം ചെയ്തുകൊണ്ടിരുന്ന, ഇന്ത്യയുടെ മിസ്സൈല്‍ മനുഷ്യന്‍ എ.പി.ജെ അബ്ദുള്‍ കലാമിന്റെ ജീവിതം ഇനി മിനിസ്‌ക്രീനിലേക്ക്.

ഒക്ടോബര്‍ 15 ആഘോഷിക്കുന്ന അദ്ദേഹത്തിന്റെ ജന്മദിനത്തിനും ഒരാഴ്ച മുമ്പ് നാഷണല്‍ ജിയോഗ്രഫി ചാനലില്‍ അദ്ദേഹത്തിന്റെ മെഗാ ഐക്കണ്‍ സീരീസിലാണ് പരിപാടിയുടെ സംപ്രേഷണം ആരംഭിക്കുക.
കലാമിന്റെ ജീവിത ചരിത്രം, അദ്ദേഹത്തിന്റെ ജീവിത വിജയത്തിന്റെ കഥകള്‍ ,കലാമിന്റെ ജീവിതത്തിലെ പ്രധാന നിമിഷങ്ങള്‍,ലോകമറിയുന്ന ശാസത്രജ്ഞനിലേക്കുളള അദ്ദേഹത്തിന്റെ വളര്‍ച്ച, ജീവിതത്തിലെ വീഴ്ചകള്‍, തോല്‍വികളെ അദ്ദേഹം നോക്കിക്കണ്ട രീതി, അവിടെ നിന്നും ഉയര്‍ന്നുവന്നത് എന്നിവയെല്ലാം മിനിസ്‌ക്രീനില്‍ ചലച്ചിത്ര വിഷയങ്ങളാകും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*