കൊളോബോയില്‍ ക്രിസ്ത്യന്‍ പള്ളിയിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും സ്ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്

കൊളോബോയില്‍ ക്രിസ്ത്യന്‍ പള്ളിയിലും പഞ്ച നക്ഷത്ര ഹോട്ടലുകളിലും സ്ഫോടനം; നിരവധി പേര്‍ക്ക് പരിക്ക്

കൊളോബോയില്‍ ക്രിസ്ത്യന്‍ പള്ളിയിലും പഞ്ച നക്ഷത്ര ഹോട്ടലുകളിലും സ്ഫോടനം. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. കൊച്ചികടെ സെന്റ്‌ സേവ്യഴ്സ് പള്ളിയില്‍ ഈസ്റ്റര്‍ പ്രാര്‍ത്ഥനയ്ക്കിടെയാണ് സ്ഫോടനം ഉണ്ടായത്.

Pic: http://www.dailymirror.lk/

160 ഓളം പേര്‍ക്ക് സ്ഫോടനത്തില്‍ പരിക്ക് പറ്റിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഇതിനിടെ പള്ളിയിലെ സ്ഫോടനം കൂടാതെ രണ്ടു പഞ്ച നക്ഷത്ര ഹോട്ടലുകളിലും സ്ഫോടനങ്ങള്‍ ഉണ്ടായതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

വിദേശ ടൂറിസ്റ്റുകള്‍ ഉള്‍പ്പടെ നിരവധിപേര്‍ അപകടത്തില്‍ ഉള്‍പ്പെട്ടതായി വിദേശ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്തു.

Pic: http://www.dailymirror.lk/

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply