പ്ലസ്ടു പരീക്ഷയില്‍ തോറ്റ വിഷമത്തില്‍ വിദ്യാര്‍ത്ഥിനി പാലത്തിന് നിന്നും ചാടി ആത്മഹത്യ ചെയ്തു

പ്ലസ്ടു പരീക്ഷയില്‍ തോറ്റ വിദ്യാര്‍ത്ഥിനി കുറ്റിച്ചിറ പാലത്തിന് മുകളില്‍ നിന്നും പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്തു. എറണാകുളം പറവൂര്‍ സ്വദേശിനി എം ബി അതുല്യയാണ് ആത്മഹത്യ ചെയ്തത്.

പറവൂര്‍ സ്വദേശിയായ എം എസ് ബാബുരാജിന്റെയും റീനയുടെയും മകളായ അതുല്യ പറവൂര്‍ ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment