അയ്യപ്പ ഭക്തരെ പിഴിയാന്‍ കെ എസ് ആര്‍ ടി സിയും
അയ്യപ്പ ഭക്തരെ പിഴിയാന്‍ കെ എസ് ആര്‍ ടി സിയും
പത്തനംതിട്ട: ഈ മണ്ഡല കാലത്ത് സുരക്ഷയുടെ ബുദ്ധിമുട്ടും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കൊണ്ട് കഷ്ട്ടപെടേണ്ടി വരുന്ന അയ്യപ്പ ഭക്തര്‍ക്ക് ഇരുട്ടടിയായി കെ എസ് ആര്‍ ടി സിയുടെ നിരക്ക് വര്‍ധന. ബേസ് ക്യാമ്പായ നിലക്കല്‍ നിന്നും സ്വകാര്യ വാഹനങ്ങള്‍ക്ക് പ്രവേശനമില്ല.
കെഎസ് ആർടിസി സ്പെഷ്യൽ സർവ്വീസുകൾക്കും നിലക്കൽ – പമ്പ ചെയിൻസർവീസുകൾക്കുമാണ് 30% നിരക്ക് കൂട്ടിയത്. ചെയിന്‍ സര്‍വീസുകള്‍ക്ക് മാത്രമല്ല സംസ്ഥാനത്തെ വിവിധ ഡിപ്പോകളില്‍ നിന്നും പമ്പയിലേക്കുള്ള സര്‍വീസുകള്‍ക്കും നിരക്ക് വര്‍ധിപ്പിച്ചിട്ടുണ്ട്.
Leave a Reply
You must be logged in to post a comment.