1.34 കോടിയുടെ കാര്‍ സ്വന്തമാക്കിയ കര്‍ഷകന്‍ സ്വര്‍ണം പൂശിയ പേട നല്‍കി ആഘോഷം നടത്തി
1.34 കോടിയുടെ കാര്‍ സ്വന്തമാക്കിയ കര്‍ഷകന്‍ സ്വര്‍ണം പൂശിയ പേട നല്‍കി ആഘോഷം നടത്തി
ഏറെ കാലത്തെ ആഗ്രഹമായിരുന്ന ആഡംബര കാര്‍ സ്വന്തമാക്കിയ കര്‍ഷകന്‍ സ്വര്‍ണം പൂശിയ പേട നല്‍കിയാണ് സന്തോഷം പങ്കുവച്ചത്. സുരേഷ് പോക്ലേ എന്ന കര്‍ഷകനാണ് 1.34 കോടി രൂപയുടെ ജാഗ്വര്‍ എസ്ജെയാണ് സ്വന്തമാക്കിയത്.
ഏറെ കാലത്തെ ആഗ്രഹമായിരുന്ന ആഡംബര കാര്‍ സ്വന്തമാക്കിയ സന്തോഷം ഗംഭീരമായി തന്നെ ആഘോഷിക്കാന്‍ തങ്ങള്‍ തീരുമാനിച്ചതിനാലാണ് സ്വര്‍ണം പൂശിയ പേട വിതരണം ചെയ്തതെന്ന് സുരേഷ് പോക്കലേയുടെ മകന്‍ ദീപക് പറയുന്നു. കിലോയ്ക്ക് 7000 രൂപ വില വരുന്ന മധുരം മൂന്നു കിലോയാണ് വിതരണം ചെയ്തത്. ഗ്രാമത്തിലെ എല്ലാവര്‍ക്കും സ്വര്‍ണം പൂശിയ പേട ഇവര്‍ നല്‍കി.
Leave a Reply
You must be logged in to post a comment.