യുവാവിനെ കാമുകിയുടെ പിതാവ് കുത്തിക്കൊലപ്പെടുത്തി

തൊടുപുഴ: വിവാഹിതയായ മകളുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ യുവാവിനെ കാമുകിയുടെ പിതാവ് കുത്തിക്കൊലപ്പെടുത്തി. തൊടുപുഴയിലാണ് സംഭവം. അച്ചന്‍കവല സ്വദേശി സിയാദ് കോക്കറാണ് (38) കൊല്ലപ്പെട്ടത്.

വെങ്ങല്ലൂര്‍ സ്വദേശി സിദ്ദിഖാണ് പ്രതി. സംഭവത്തിനുശേഷം ഇയാള്‍ ഒളിവിലാണ്. വ്യാഴാഴ്ച രാത്രി സിയാദ് വീട്ടിലെത്തിയതിനെ ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*