പ്രമേഹരോ​ഗികൾക്ക് ദിനവും പേടിക്കാതെ കഴിക്കാം ഉലുവയില

നമ്മുടെ ഉത്തരേന്ത്യക്കാരുടെ പ്രധാന ഭക്ഷണ ചേരുവകളിലൊന്നാണ് ഉലുവയില. എന്നാൽ ഇപ്പോള്‍ കേരളത്തിലെ ഭക്ഷണമേശയിലും ഉലുവയില പ്രധാനപ്പെട്ട ഇലക്കറിയായി തന്നെ സ്ഥാനം പിടിച്ചിട്ടുണ്ട്.

സാലഡിൽ ഉൾപ്പെടുത്തിയും തോരൻ വെച്ചും ഉലുവഇല കറിവെച്ച് കഴിക്കാവുന്നതാണ്. കൂടാതെ രാജസ്ഥാനിലാണ് ഇന്ത്യയില്‍ ഏറ്റവും അധികം ഉലുവ കൃഷി ചെയ്യുന്നത്. പോഷകസമ്പന്നമായ ഉലുവയില പ്രമേഹ രോ​ഗികൾക്ക് നിത്യവും കഴിക്കാവുന്നതാണ്.

കൂടാതെ ഏറെ ​ഗുണങ്ങളുള്ള ഉലുവഇല നിത്യവും പ്രമേഹരോഗികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്ന ഒരിനമായി ഉലുവയില മാറിയിട്ടുണ്ട്. പ്രമേഹം കാരണം എല്ലാ തരത്തിലുള്ള ഭക്ഷണവും കഴിക്കാനാവാത്ത രോ​ഗികൾക്ക് ദിനം പ്രതി കഴിക്കാവുന്നതും ഏറെ ​ഗുണങ്ങളുള്ളതുമാണ് ഉലുവ ഇലക്കറി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*