വനിതാ ഫുട്ബോളിനായി രണ്ട് പുതിയ ഫിഫ അവാർഡുകൾ

വനിതാ ഫുട്ബോളിനായി രണ്ട് പുതിയ ഫിഫ അവാർഡുകൾ

വനിതാ ഫുട്ബോൾ പ്രൊമോട്ട് ചെയ്യാൻ ഫിഫ പുതിയ അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച ഗോൾ കീപ്പർ, മികച്ച വനിത ടീം എന്നിവയാണ് ഫിഫയുടെ പുതിയ അവാർഡുകൾ. സെപ്റ്റംബർ 23ന് മിലനിൽ നടക്കുന്ന ഫിഫയുടെ ചടങ്ങിൽ പുരുഷ വിഭാഗത്തിനും വനിതകൾക്കും അംഗീകാരം നൽകും.

ഈ വർഷത്തെ ഫിഫ വനിത ലോക കപ്പിന്റെ ഫൈനലിന് ഫ്രാൻസ് ഈ വർഷം ആഥിധേയത്വം വഹിക്കും. ഈ പുതിയ അവാർഡുകൾ അവതരിപ്പിക്കുന്നതിനുള്ള നല്ല നിമിഷത്തെക്കുറിച്ചുള്ള ആവേശത്തിലാണ് താനെന്ന് ഫിഫയുടെ ഡെപ്യൂട്ടി സെക്രട്ടറി സവോനിമിർ ബോബൻ വ്യക്തമാക്കി. മാത്രമല്ല വനിതാ ഫുട്ബോളിന്റെ പേര് ഉയർത്തൻ ശരിയായൊരു നടപടി തന്നെയാണ് ഇതെന്ന് അദ്ദേഹം കൂട്ടി ചേർത്തു.

11 വിഭാഗങ്ങളിലായാണ് അവാർഡുകൾ :

  1. The best FIFA men’s player 2) The best FIFF women’s player 3) The best FIFA men’s coach 4) The best FIFA women’s coach 5) The best FIFA men’s Goalkeeper 6) The best FIFA women’s Goalkeeper 7) FIFA pro men’s world 11 8) FIFA pro women’s world11 9) The FIFA Puskas Award 10) The FIFA Fair play Award 11) The FIFA Fan Award

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment