ഫോഡിന്റെ ന്യൂജെൻ ഫി​ഗോ ഈമാസമെത്തും

പുറം മോടിക്കൊപ്പം കരുത്തിലും മാറ്റം വരുത്തി എത്തുന്ന പുതു പുത്തൻ ഫി​ഗോ ഈ മാസമെത്തും. ആസ്പയറിനോട് സമാനമായ ഹണി കോമ്പ് ​ഗ്രില്ലും വലിയ ബമ്പറും പുത്തൻ അലോയ് വീലുമായാണ് ഫി​ഗോ എത്തുക.

ഫ്ളോട്ടിംങ് ഇൻഫോട്ടെൻമെന്റാണ് ഇന്റീരിയറിലെ എടുത്ത് പറയത്തക്കതായുള്ള ആകർഷണം. മൾട്ടി പർപ്പസ് സ്റ്റിയറിംങ് വീലും അഴക് കൂട്ടുന്നവയാണ് .

ഹ്യൂണ്ടായ് ​ഗ്രാൻഡ് ഐ10 സ്വിഫ്റ്റ് എന്നിവയുടെ വിപണിയിലേക്കാണ് ഫോഡിന്റെ ഏറെ ആരാധകരുള്ള വാഹനമായ ഫി​ഗോയെത്തുക.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*