‘ഹീറോ’: പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

പി. എസ്. മിത്രന്‍ സംവിധാനം ചെയ്യുന്ന പുതിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് ഹീറോ.ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍, കല്യാണി പ്രിയദര്‍ശന്‍, അഭയ് ഡിയോള്‍, ഇവാന, അര്‍ജുന്‍ സര്‍ജ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നു.

ജോര്‍ജ്ജ് സി. വില്യംസ് ആ ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍ . യുവന്‍ ശങ്കര്‍ രാജ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. പി.എസ്. മിത്രന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.ചിത്രം ക്രിസ്തുമസ് റിലീസ് ആയി പ്രദര്‍ശനത്തിന് എത്തും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply