ഹോട്ടലില്‍ വിനോദ സഞ്ചാരി മുങ്ങിമരിച്ച സംഭവത്തില്‍ കെടിഡിസിയ്ക്ക് പിഴയിട്ട് സുപ്രീംകോടതി

ഹോട്ടലില്‍ വിനോദ സഞ്ചാരി മുങ്ങിമരിച്ച സംഭവത്തില്‍ കെടിഡിസിയ്ക്ക് പിഴയിട്ട് സുപ്രീംകോടതി

വിനോദ സഞ്ചാരി ഹോട്ടലില്‍ വെച്ച് മുങ്ങിമരിക്കാനിടയായ സംഭവത്തില്‍ കെടിഡിസിയ്ക്ക് പിഴയിട്ട് കോടതി. 62.50 ലക്ഷമാണ് പിഴ. സുപ്രീംകോടതിയാണ് കെടിഡിസിയ പിഴ അടക്കാന്‍ ഉത്തരവിട്ടത്. പിഴത്തുക മരിച്ചയാളുടെ കുടുംബത്തിന് നല്‍കണമെന്ന് കോടതി അറിയിച്ചു.

2006 ലാണ് സത്യേന്ദ്ര പ്രതാപ് ഹോട്ടലിലെ സ്വിമ്മിംങ് പൂളിൽ മുങ്ങി മരിച്ചത്. ഈ സംഭവത്തിൽ കെടിഡിസിക്ക് വീഴ്ച പറ്റിയെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. കോവളത്തെ ഹോട്ടലിലാണ് ഉത്തരേന്ത്യന്‍ സ്വദേശി മുങ്ങി മരിച്ചത്.

കുടുംബത്തോടൊപ്പം ഹോട്ടലിലെത്തിയ സത്യേന്ദ്ര പ്രതാപ് സ്വിമ്മിംങ് പൂളിൽ നീന്തുമ്പോൾ അബോധവസ്ഥയിലാവുകയും മുങ്ങിപ്പോവുകയുമായിരുന്നു. സംഭവത്തില്‍ കെടിഡിസിയ്ക്ക് വീഴ്ച പറ്റിയെന്ന് സുപ്രീംകോടതി പറഞ്ഞു.

സുപ്രീംകോടതിയാണ് കെടിഡിസിയ പിഴ അടക്കാന്‍ ഉത്തരവിട്ടത്. പിഴത്തുക മരിച്ചയാളുടെ കുടുംബത്തിന് നല്‍കണമെന്ന് കോടതി അറിയിച്ചു.2016ല്‍ കോവളത്തെ ഹോട്ടലിലാണ് ഉത്തരേന്ത്യന്‍ സ്വദേശി മുങ്ങി മരിച്ചത്. സംഭവത്തില്‍ കെടിഡിസിയ്ക്ക് വീഴ്ച പറ്റിയെന്ന് സുപ്രീംകോടതി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*