ഡല്‍ഹിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 9 മരണം; മലയാളികള്‍ ഉള്ളതായി സംശയം
ഡല്‍ഹിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ 9 മരണം; മലയാളികള്‍ ഉള്ളതായി സംശയം
ഡല്‍ഹിയില്‍ ഹോട്ടലില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഒന്‍പതു പേര്‍ മരിച്ചു. ഡൽഹി കരോൾബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്.
പുലര്‍ച്ചെ നാലരയോടെയാണ് തീപിടുത്തം ഉണ്ടായത്. ഹോട്ടലിലെ താമസക്കാരിൽ മലയാളികളും ഉണ്ടായിരുന്നതായി സൂചനയുണ്ട്.
പത്തംഗ മലയാളി കുടുംബം ഹോട്ടലില്‍ താമസിച്ചിരുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. 29 യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു.
ഡല്‍ഹിയില്‍ ഹോട്ടലില്‍ ഉണ്ടായ തീപിടുത്തത്തില്‍ ഒന്‍പതു പേര്‍ മരിച്ചു. ഡൽഹി കരോൾബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്.
പത്തംഗ മലയാളി കുടുംബം ഹോട്ടലില്‍ താമസിച്ചിരുന്നതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. 29 യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു.
Leave a Reply
You must be logged in to post a comment.