Fire breaks out at Trident hotel in Mumbai l മുംബൈ ട്രൈഡന്റ് ഹോട്ടലില്‍ തീപിടുത്തം
മുംബൈ ട്രൈഡന്റ് ഹോട്ടലില്‍ തീപിടുത്തം
മുംബൈ: മുംബൈ ട്രൈഡന്റ് ഹോട്ടലില്‍ വന്‍ തീപിടുത്തം. രാത്രി പത്തെമുക്കാലിനാണ് തീപിടുത്തം ഉണ്ടായത്. ഹോട്ടലിന്റെ താഴത്തെ നിലയിലുള്ള സ്ഥാപനത്തിലാണ് തീ ആദ്യം കണ്ടത്.തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ആളപായം ഇല്ലെന്നാണ് പ്രാഥമിക നിഗമനം.
Leave a Reply