കൊച്ചി അമ്പലമുകളില്‍ തീപിടുത്തം

കൊച്ചി അമ്പലമുകളില്‍ തീപിടുത്തം

കൊച്ചി: കൊച്ചി അമ്പലമുകളില്‍ തീപിടുത്തം. കൊച്ചി അമ്പലമുകള്‍ കൊച്ചിന്‍ റിഫൈനറിക്ക് സമീപമാണ് തീപിടുത്തം ഉണ്ടായത്. റിഫൈനറിക്ക് സമീപമുള്ള പാടശേഖരത്തിലാണ് തീപിടുത്തമുണ്ടായത്.

തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. കൊച്ചിന്‍ റിഫൈനറിയുടെ അഗ്നിസേന വിഭാഗവും കൊച്ചിയില്‍ നിന്നുള്ള ഫയര്‍ ഫോഴ്സും തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment