തിരുവനന്തപുരത്ത് വന്‍ തീപിടുത്തം

തിരുവനന്തപുരത്ത് വന്‍ തീപിടുത്തം

തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ തീപിടുത്തം. വ്യാപാര സ്ഥാപനത്തിനാണ് തീപിടിച്ചത്. തിരുവനന്തപുരത്തെ പഴവങ്ങാടിയിലെ ചെല്ലം അമ്പ്രല്ല മാര്‍ട്ടിലാണ് തീപിടുത്തം ഉണ്ടായത്. തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു.

സമീപതെക്കുള്ള കടകളിലേക്കും തീ പടരുന്നതായാണ് സൂചന. ഫയര്‍ ഫോഴ്സിന്‍റെ എട്ടു യൂണിറ്റു തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. തീപിടുത്തമുണ്ടായ സ്ഥാപനം പൂര്‍ണ്ണമായും കത്തി നശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*