ഡല്‍ഹിയില്‍ പേപ്പര്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം

ഡല്‍ഹിയില്‍ പേപ്പര്‍ ഗോഡൗ ണില്‍ വന്‍ തീപിടിത്തം

ഡല്‍ഹിയില്‍ പേപ്പര്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം. അലിപുരിലുള്ള ഗോഡൗണില്‍ ഇന്ന് പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല.

അഗ്നിശമനസേനയുടെ 22 യൂണിറ്റുകള്‍ രക്ഷപ്രവര്‍ത്തനത്തി തീ പൂര്‍ണമായും അണച്ചു. തീപിടിത്തത്തില്‍ വന്‍ നാശനഷ്ടമുണ്ടായിട്ടുണ്ട്. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment