ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ മരിച്ചു
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ മരിച്ചു
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് സോഫ്റ്റ്‌വെയര്‍ എന്‍ജിനീയര്‍ മരിച്ചു. ഫോര്‍ഡ് ഐക്കണ്‍ കാറാണ് തീപിടിച്ചത്. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ പവന്‍ ധവാന്‍ (45) ആണ് ഗ്രേറ്റർ നോയിഡയിലെ കാസ്ന നടന്ന അപകടത്തില്‍ മരിച്ചത്.
Also Read >> നിയമം തെറ്റിച്ച ബസിന് മുന്നില്‍ കട്ടയ്ക്ക് നിന്ന് ബൈക്കര്‍
രാത്രി ഷിഫ്റ്റ് കഴിഞ്ഞ് തിരിച്ച് വരികയായിരുന്ന പവന്‍ വീടിന് 500 മീറ്റർ അടുത്ത് എത്തിയപ്പോഴാണ് ദാരുണമായ സംഭവം ഉണ്ടായത്. പുലര്‍ച്ചെ നടന്ന അപകടം രാവിലെ പ്രഭാത സവാരിക്ക് എത്തിയവരാണ് സംഭവം പോലീസിനെ അറിയിച്ചത്.
Also Read >> കാമുകിക്ക് വേണ്ടി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി; ഒടുവിൽ കാമുകി ഉപേക്ഷിച്ചു പോയി
ഹിമാചൽ പ്രദേശിലെ അംബ സ്വദേശിയായ പവന്‍ ധവാന്‍ ഭാര്യയ്ക്കും മകനുമൊപ്പം ഗ്രേറ്റർ നോയിഡയിലായിരുന്നു താമസിച്ചിരിന്നത്. അതേസമയം കാറിന് തീപിടിക്കാനുള്ള കാരണം അന്വേഷിക്കുകയാണ് ഫോര്‍ഡ് അധികൃതരും പോലീസും.
മരിച്ച പവൻ ധവാൻ ഹിമാചൽ പ്രദേശിലെ അംബ സ്വദേശിയാണ്. ഭാര്യയ്ക്കും മകനുമൊപ്പം ഗ്രേറ്റർ നോയിഡയിലായിരുന്നു അദ്ദേഹം താമസിച്ചിരിന്നത്.
കാർ തീപിടിക്കാനുള്ള കാരണം അന്വേഷിച്ച് വരികയാണ്. ആളെ തിരിച്ചറിയാനാകാത്ത വിധം ശരീരം കത്തിയിരുന്നു. വാഹനത്തിന്റെ രജിസ്ട്രേഷൻ നോക്കിയാണ് ആളെ തിരിച്ചറിഞ്ഞത്.

Leave a Reply