കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപം തീപിടുത്തം

കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപം തീപിടുത്തം. വലിയങ്ങാടിക്ക് സമീപത്തെ മേല്‍പാലത്തിന്റെ താഴെയാണ് അഗ്‌നിബാധ ഉണ്ടായത്. ഒഴിഞ്ഞ ഭാഗത്ത് വേസ്റ്റുകള്‍ കൂട്ടിയിട്ട സ്ഥലത്ത് ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു സംഭവം.

കോഴിക്കോട് ബീച്ച് ഫയര്‍ സ്റ്റേഷനില്‍ നിന്നും എത്തിയ അന്ദിശമന സേന ഉദ്യാഗസ്ഥര്‍ തീ കെടുത്തി. രണ്ട് യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ ഉടന്‍ തന്നെ സംഭവ സ്ഥലത്ത് എത്തി തീ അണച്ചതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

വേസ്റ്റുകളില്‍ പടര്‍ന്ന തീ മേല്‍പാലത്തിന് മുകളിലേക്ക് ആളിക്കത്തിയിരുന്നു. സിഗ്നല്‍ വയറുകള്‍ അടക്കം കടന്ന് പോകുന്ന ഭാഗത്ത് തീപിടിച്ചതിനാല്‍ കുറച്ചു സമയം ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Leave a Reply

Your email address will not be published. Required fields are marked *

*
*