മുനമ്പത്ത് കടലില്‍ വച്ച് എഞ്ചിന്‍ നിന്നുപോയ വള്ളത്തിലെ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

മുനമ്പത്ത് കടലില്‍ വച്ച് എഞ്ചിന്‍ നിന്നുപോയ വള്ളത്തിലെ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

മുനമ്പത്ത് കടലില്‍ വച്ച് എഞ്ചിന്‍ നിന്നുപോയ വള്ളത്തിലെ മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. മറൈന്‍ എന്‍ഫോഴ്സ്മെന്റാണ് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തിയത്.

പ്രൊപ്പല്ലറില്‍ വല ചുറ്റി എഞ്ചിന്‍ നിന്നുപോയ ‘നീതിമാന്‍ 2’ എന്ന വള്ളത്തിലെ തൊഴിലാളികളെയാണ് രക്ഷപ്പെടുത്തിയത്. മറൈന്‍ എന്‍ഫോഴ്സ്മെന്റിന്റെ പട്രോള്‍ ബോട്ടില്‍ എഞ്ചിന്‍ നിന്നുപോയ വള്ളത്തിലുണ്ടായിരുന്ന 40 മത്സ്യത്തൊഴിലാളികളെയും മുനമ്പം ഹാര്‍ബറിലെത്തിച്ചു.

നിന്നു പോയ വള്ളം നായരമ്പലം സ്വദേശി മുഹമ്മദലിയുടെ ഉടമസ്ഥതയിലുള്ളതാണ്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment