മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ അഞ്ചു സൈനികർക്ക് വീരമൃത്യു

മാവോയിസ്റ്റ് ഏറ്റുമുട്ടലിൽ അഞ്ചു സൈനികർക്ക് വീരമൃത്യു




ഛത്തീസ്ഗഢിലെ ബസ്തറിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ അഞ്ച് സൈനികർക്ക് വീരമൃത്യു. വീരമൃത്യു വരിച്ചവരിൽ രണ്ട് സിആർപി എഫ് ജവാന്മാരും മൂന്ന് പൊലീസുകാരുമാണു ണ്ടായിരുന്നത്.

പത്തോളം പേർക്ക് പരിക്കേറ്റതായും ഛത്തീസ്ഗഢ് ഡിജിപി ഡിഎം അശ്വതി പറഞ്ഞു . തരേമിന് സമീപം ബൈജാപ്പൂരിലാണ് സംഭവം .

മാർച്ച് 23 ന് നാരായൺപുറിൽ മാവോയിസ്റ്റുകൾ നടത്തിയ സ്ഫോടനത്തിൽ മൂന്ന് ജില്ലാ റിസർവ് ഗാർഡ് ജവാൻമാരും ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടിരുന്നു .

14 സുരക്ഷാ സൈനികർക്ക് ആക്രമ ണത്തിൽ പരിക്കേൽക്കുകയും ചെയ്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*