ജൂലൈ 17ന് ഇന്ത്യന്‍ വിപണിയിലെത്താനൊരുങ്ങി ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് മോഡൽ സ്മാർട്ട് ഫോണുകൾ
ജൂലൈ 17ന് ഇന്ത്യന്‍ വിപണിയിലെത്താനൊരുങ്ങി ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് മോഡൽ സ്മാർട്ട് ഫോണുകൾ
ഷവോമിയുടെ ഫ്ലാഗ്ഷിപ്പ് മോഡൽ സ്മാർട്ട് ഫോണുകളായ റെഡ്മീ കെ20, കെ20 പ്രോ ജൂലൈ 17ന് ഇന്ത്യന്‍ വിപണിയിലേക്ക്. കെ20 പ്രോയിൽ 6.39 ഇഞ്ച് ഫുൾ എച്ച്ഡി നോച്ച്ലെസ്സ് ഡിസ്പ്ലേ, ഡിസ്പ്ലേ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍.
20 എംപി പോപ്പ് അപ്പ് സെല്‍ഫിക്യാമറ, 48MP+13MP+8MP ട്രിപ്പിള്‍ റിയർ ക്യാമറ,ഐഎംഎക്സ് 486 പ്രൈമറി സെന്‍സര്‍, ലിക്വിഡ് കൂളിംഗ് സംവിധാനം 4,000 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന പ്രത്യേകതകൾ.
6ജിബി പതിപ്പിന് 25,000 മുപതല്‍ 30000 രൂപവരെയും . 9ജിബി പതിപ്പിന് 28,000 മുതല്‍ 32,0000 വരെയാകും വില. Redmi K20Pro കെ 20യില്‍ ക്യൂവല്‍ കോമിന്റെ പുതിയ പ്രോസ്സര്‍ ആയിരിക്കും നൽകുക.
മറ്റു സവിശേഷതകൾ എല്ലാം കെ20 പ്രോയ്ക്ക് സമാനമായിരിക്കും. 6ജിബി/64ജിബി പതിപ്പിന് 20,000ത്തിനും 6ജിബി/128ജിബി പതിപ്പിന് വില 21000 രൂപയ്ക്ക് അടുത്തും വില പ്രതീക്ഷിക്കാം.
- നോട്ട് നിരോധന വാർത്ത; സാമ്പത്തിക കേരളത്തെ ഞെട്ടിച്ചു
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
Leave a Reply
You must be logged in to post a comment.