മാർച്ച് 8 ന് വൻ വിലക്കുറവുമായി ഫ്ളിപ്പ്കാർട്ട്
മാർച്ച് 8 ന് വൻ വിലക്കുറവുമായി ഫ്ളിപ്പ്കാർട്ട്
ഉപഭോക്താക്കളെ ആകർഷിക്കത്തക്ക തരത്തിലുള്ള ഓഫറുകളുമായി രംഗത്തെത്താറുള്ള പതിവ് ഇത്തവണയും ഫ്ലിപ്പ്കാർട്ട് മുടക്കില്ല
ഉപഭോക്താക്കളെ ആകർഷിക്കത്തക്ക തരത്തിലുള്ള ഓഫറുകളുമായി രംഗത്തെത്താറുള്ള പതിവ് ഇത്തവണയും ഫ്ലിപ്പ്കാർട്ട് മുടക്കില്ല .
മാർച്ച് 8 ന് ലോക വ്യപകമായി നടക്കുന്ന വനിതാ ദിനാഘോഷത്തിൽ ഏറെ വിലക്കുറവോടെ ആവശ്യവസ്തുക്കൾ ലഭിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് എത്തിയിരിക്കുന്നു.
ടെലിവിഷൻ ,മറ്റ് ഉപകരണങ്ങൾ, എന്നിവക്ക് 75 ശതമാനത്തോളം കിഴിവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വിൽപ്പനക്കെത്തിക്കുന്ന എല്ലാത്തിന്റെയും വില കൃത്യമായി പുറത്ത് വിട്ടിട്ടില്ല.
Leave a Reply
You must be logged in to post a comment.