ഫോബ്‌സ് പട്ടികയില്‍ മോഹന്‍ലാല്‍ 27-ാമത്, മമ്മൂട്ടി 62-ാമത്

2019 ലെ കായിക,വിനോദ മേഖലകളില്‍ നിന്നുള്ള 100ഇന്ത്യന്‍ പ്രമുഖരുടെപട്ടിക ഫോര്‍ബ്‌സ് മാസിക പ്രസിദ്ധീകരിച്ചു. പട്ടികയില്‍ ക്രിക്കറ്റ് താരം വിരാട് കോലിയാണ് ഒന്നാം സ്ഥാനത്ത്.

മലയാളികളുടെ പ്രിയതാരങ്ങള്‍ മോഹന്‍ലാലും മമ്മൂട്ടിയും പട്ടികയിലുണ്ട്. മോഹന്‍ലാല്‍ 27-ാം സ്ഥാനത്തും മമ്മൂട്ടി 62-ാം സ്ഥാനത്തുമാണുള്ളത് . 2016 മുതല്‍ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടര്‍ന്നിരുന്ന സല്‍മാന്‍ ഖാന്‍ ഇക്കൊല്ലം മൂന്നാം സ്ഥാനത്തേക്ക് താണു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*