അമ്മമാർ അറിയാൻ; പിഞ്ചോമനക്ക് ഭക്ഷണം നൽകുമ്പോൾ

അമ്മമാർ അറിയാൻ; പിഞ്ചോമനക്ക് ഭക്ഷണം നൽകുമ്പോൾ

എല്ലാ അമ്മമാർക്കും ഏറെ പേടിയുള്ള കാര്യമാണ് , എന്റെ മകൻ/ മകൾ നന്നായി ഭക്ഷണം കഴിക്കുന്നുണ്ടോ എന്നൊക്കെ,,എന്നാൽ ഇതിലും ശ്രദ്ധിക്കേണ്ടത് എന്തൊക്കെ പിഞ്ചോമനയ്ക്ക് നൽകാം എന്നതാണ്.

3 വയസിൽ താഴെയുള്ള കുഞ്‍ഞുങ്ങൾക്ക് ഒരു കാരണവശാലും തേൻ നൽകരുത്. എന്തെന്നാൽ തേനിൽ ക്ലോസ്ട്രുഡിലം ബോട്ടുലിനം എന്നൊരു ബാക്ടീരിയയുണ്ട് . അവ കുഞ്ഞുങ്ങൾക്ക് നല്ലതല്ല.

കൂടാതെ 2 വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട് പാൽ ഉത്പന്നങ്ങൾ നല്ലതാണെങ്കിലും കട്ടിയുള്ള പാൽ, ചീസ് എന്നിവയൊന്നും 2 വയസിൽ താഴെയുള്ള കുഞ്ഞുങ്ങൾക്ക് സൂക്ഷിച്ച് വേണം നൽകാൻ.

എത്ര വാശി പിടിച്ച് കരഞ്ഞാലും കുഞ്ഞുങ്ങൾക്ക് ഒരു കാരണവശാലും ച്യൂയിം​ഗം,കട്ടിയുള്ള മിഠായി എന്നിവനൽകരുത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*