വേനൽകാല ഭക്ഷണം എങ്ങനെ മികച്ചതാക്കാം??

ചുട്ടുപൊള്ളുന്ന വേനൽകാലത്ത് ശരീരത്തിൽ നിന്ന് വളരെയധികം ജലാശം നഷ്ട്ടമാകുന്നതിനൊപ്പം കടുത്ത തളർച്ചയും ക്ഷീണവുമെല്ലാം സംഭവിക്കുന്നു. എന്നതിനാൽ തന്നെ വേനൽകാലത്ത് ഭക്ഷണ രീതി ചിട്ടയായി ക്രമീകരിയ്ക്കുക എന്നത് പ്രധാനമാണ്.

വേനൽകാലത്ത് മിതമായും വേ​ഗം ദഹനം നടക്കുന്നതുമായ ഭക്ഷണം വേണം കഴിക്കാനായ്. വറുത്ത ഇറച്ചി, മസാല വിഭവങ്ങൾ , ബേക്കറി ഭക്ഷണങ്ങൾഎന്നിവ കഴിവതും കുറക്കണം.

ജങ്ക് ഫുഡുകൾ ഒഴിവാക്കുക എന്നതും പ്രധാനമാണ്. അനാരോ​ഗ്യകരമായ ഇത്തരം ഭക്ഷണങ്ങൾ മാറ്റി നിർത്തി വീട്ടിൽ തയ്യാറാക്കുന്ന ഭക്ഷങ്ങൾ പരമാവധി കഴിയ്ക്കുക.

ധാരാളം പച്ചക്കറികളും പഴങ്ങളും ഇലക്കറികളും , ജ്യൂസ് എന്നിവയും കഴിയ്ക്കേണ്ട സമയം കൂടിയാണ് വേനൽക്കാലം എന്ന് മറന്ന് പോകരുത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*