മുൻ മന്ത്രി കടവൂർ ശിവദാസൻ അന്തരിച്ചു

മുൻ മന്ത്രിയും കോൺഗ്രസ്‌ നേതാവുമായ കടവൂർ ശിവദാസൻ അന്തരിച്ചു. 88 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

മുൻമന്ത്രി കടവൂർ ശിവദാസന്റെ മൃതദേഹം രാവിലെ എട്ടുമണിക്ക് പി ആർ എസ് ആശുപത്രിയിൽ നിന്നും കൊല്ലത്തേക്ക് കൊണ്ടുപോകും. 10 മണിക്ക് DCC ആഫീസിലും തുടർന്ന് 11 മണിമുതൽ ആനന്ദവല്ലീശ്വരത്തുള്ള വീട്ടിലും പൊതുദർശനം. സംസ്കാരം വൈകിട്ട് 4 മണിക്ക് മുളങ്കാടകം ശ്മശാനത്തിൽ

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment