THRISSUR NEWS: സൗജന്യ മൊബൈൽ ഫോൺ റിപ്പയറിംഗ് & സർവീസ് പരിശീലനം

സൗജന്യ മൊബൈൽ ഫോൺ
റിപ്പയറിംഗ് & സർവീസ് പരിശീലനം

കാനറാ ബാങ്ക് ഗ്രാമീണ സ്വയം തൊഴിൽ പരിശീലന പദ്ധതി പ്രകാരം തൃശൂർ ജില്ലാ നിവാസികളായ, 30 ദിവസം പൂർണ്ണമായും പരിശീലനത്തിൽ പങ്കെടുക്കാൻ സാധിക്കുന്ന 18 നും 45 വയസിനും ഇടയിൽ പ്രായമുള്ള യുവതി യുവാക്കളിൽ നിന്നും സൗജന്യ മൊബൈൽ ഫോൺ റിപ്പയറിംഗ് & സർവ്വീസ് പരിശീലന പരിപാടിയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

ഇത് ഒരു സ്വയം തൊഴിൽ പരിശീലനമാണ്.. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷ പൂരിപ്പിക്കുക.. ഈ പരിശീലനം തികച്ചും COVID -19 നിയന്ത്രണങ്ങൾക്കു വിധേയമായിരിക്കും.. വിദ്യാർഥികൾ അപേക്ഷിക്കാൻ അർഹരല്ല.

പരിശീലന കേന്ദ്രം തൃശൂർ രാമവർമ്മപുരത്തിന് അടുത്ത് വില്ലടം ആണ് സ്ഥിതി ചെയ്യുന്നത്.. പരിശീലനം തികച്ചും സൗജന്യമാണ്.. 30 ദിവസത്തെ പരിശീലനം പൂർത്തിയാക്കുന്ന ഉദ്യോഗാർഥികൾക്ക് കേന്ദ്ര ഗവണ്മെന്റ് നൽകുന്ന സ്കിൽ ഇന്ത്യ സർട്ടിഫിക്കറ്റ് ലഭിക്കും..
.
വിശദ വിവരങ്ങൾക്ക്:
04872694412, 9447196324
ഓൺലൈൻ അപ്ലിക്കേഷൻ ഫോം
https://forms.gle/nyMZe5DVFnYrtcb59https://forms.gle/nyMZe5DVFnYrtcb59

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply