തൃപ്പൂണിത്തുറ ആയുർവേദ മെഡിക്കൽ കോളജിൽ സൗജന്യ ചികിത്സ
തൃപ്പൂണിത്തുറ ആയുർവേദ മെഡിക്കൽ കോളജിൽ സൗജന്യ ചികിത്സ
കൊച്ചി: തൃപ്പൂണിത്തുറ ആയുർവേദ മെഡിക്കൽ കോളജാശുപത്രിയിൽ ദഹന സംബന്ധമായ രോഗങ്ങൾക്ക് ഒന്നാം നമ്പർ ഒപി യിൽ രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ സൗജന്യ ചികിത്സ ലഭിക്കും.
തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾക്ക് രണ്ടാം നമ്പർ ഒ.പി.യിൽ എല്ലാ തിങ്കളാഴ്ചകളിലും രാവിലെ 8 മുതൽ 1 വരെയും, പ്രമേഹ ജന്യ നേത്ര രോഗങ്ങൾക്ക് എല്ലാ ചൊവ്വാഴ്ചകളിലും ഉച്ചക്ക് 1 മുതൽ 4 വരെയും സൗജന്യ ചികിത്സ ലഭ്യമാണ്. രോഗികൾ ഈ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു
Leave a Reply
You must be logged in to post a comment.