ഫ്രഞ്ച്​ സവാള കേരള വിപണിയില്‍

തൃ​ശൂ​ര്‍: ഈ​ജി​പ്ത്, തു​ര്‍​ക്കി, യ​മ​ന്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന്​ കേ​ന്ദ്ര​വും നാ​സി​ക്കി​ല്‍​നി​ന്ന്​ സം​സ്ഥാ​ന​വും സ​വാ​ള എ​ത്തി​ച്ച്‌​ ക്ഷാ​മം പ​രി​ഹ​രി​ച്ച്‌​ വി​ല നി​യ​ന്ത്രി​ക്കാ​ന്‍ ന​ട​പ​ടി​ക​ളി​ലേ​ക്ക് കടന്നിരി​ക്കെ കേ​ര​ള വ്യാ​പാ​രി​ക​ര്‍ അ​ഴ​കും ഗു​ണ​മേ​ന്മ​യു​മു​ള്ള മി​ക​ച്ച സ​വാ​ള ഫ്രാ​ന്‍​സി​ല്‍​നി​ന്ന് കേ​ര​ള വി​പ​ണി​യി​ലെ​ത്തിച്ചു.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന്​ സ​വാ​ള ഇ​റ​ക്കു​മ​തി ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ച​ത്. ഈ ​മാ​സം പ​ത്തോ​ടെ സ​വാ​ള ഇ​ന്ത്യ​യി​ലെ​ത്തി​ച്ച്‌ സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് കൈമാ​റു​മെ​ന്നാ​യി​രു​ന്നു കേ​ന്ദ്ര​ത്തി​ന്റെ പ്ര​ഖ്യാ​പ​നം. നാ​സി​ക്കി​ല്‍​നി​ന്ന്​ സപ്ലൈ​കോ വ​ഴി എ​ത്തി​ച്ച്‌ ​വി​ത​ര​ണം ചെ​യ്യാ​നാ​യി​രു​ന്നു സം​സ്ഥാ​നസ​ര്‍​ക്കാ​ര്‍ തീ​രു​മാ​നം. എ​ന്നാ​ല്‍ കേരളവ്യാപാരി​ക​ള്‍ ഇ​തി​നാ​യി കാ​ത്തു​നി​ൽക്കാതെ ഫ്രാൻസിൽനിന്ന് സ​വാ​ള കേ​ര​ള​ത്തി​ലെ​ത്തി​ച്ച്‌ വി​പ​ണ​നം തു​ട​ങ്ങി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*