പെണ്‍സുഹൃത്തിനൊപ്പം ടിക് ടോക്ക് വീഡിയോ ചിത്രീകരിച്ച യുവാവിന് ആള്‍ക്കൂട്ടമര്‍ദ്ദനം

പെണ്‍സുഹൃത്തിനൊപ്പം ടിക് ടോക്ക് വീഡിയോ ചിത്രീകരിച്ച യുവാവിന് ആള്‍ക്കൂട്ടമര്‍ദ്ദനം

പെണ്‍സുഹൃത്തിന്റെ സമ്മതമില്ലാതെ ടിക് ടോക്ക് വീഡിയോ ചിത്രീകരിച്ച യുവാവിനെ പെണ്‍കുട്ടിയും വീട്ടുകാരും ചേര്‍ന്ന് മര്‍ദ്ദിച്ചു. കര്‍ണാടകയിലെ ഹലിഗെര സ്വദേശിയായ ബുഗ്ഗപ്പയെയാണ് മര്‍ദ്ദനത്തിനിരയായത്.

ടിക് ടോക്ക് വീഡിയോ ചിത്രീകരിച്ച യുവാവിനെ മരത്തില്‍ കെട്ടിയിട്ട ശേഷം ആള്‍ക്കൂട്ടം മര്‍ദ്ദിക്കുകയായിരുന്നു. പെണ്‍സുഹൃത്ത് പലതവണ യുവാവിന്റെ മുഖത്ത് ചെരുപ്പ് കൊണ്ട് അടിച്ചു. മര്‍ദ്ദനത്തില്‍ അവശനിലയിലായ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment