ഗ്യാസ് സ്റ്റൗവിൽ നിന്നും തീ പടർന്ന് മൂന്നു പേര്‍ക്ക് പൊള്ളലേറ്റു

തിരുവനന്തപുരം: ഗ്യാസ് സ്റ്റൗവിൽ നിന്നും തീ പടർന്ന് മൂന്നു പേര്‍ക്ക് പൊള്ളലേറ്റു. ഗ്യാസ് സ്റ്റൗവിൽ നിന്നും തീ പടർന്ന് പൊള്ളലേറ്റ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വീട്ടുടമസ്ഥനായ ആറ്റിങ്ങൽ തോട്ടവാരം സ്വദേശി രവീന്ദ്രൻ (50), ആറ്റിങ്ങൽ സുധാ ഗ്യാസ് ഏജൻസിയിലെ മെക്കാനിക്കുകളായ മുരളി (50), സുധീർ (36) എന്നിവരെയാണ് പൊള്ളലേറ്റ നിലയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഇതിൽ സാരമായി പൊള്ളലേറ്റ രവീന്ദ്രൻ ബേൺസ് ഐ സി യു വിൽ ചികിത്സയിലാണ്. മറ്റു രണ്ടു പേരെ അഞ്ചാം വാർഡിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ടോടെ ആറ്റിങ്ങൽ തോട്ടവാരത്താണ് അപകടം. തോട്ടവാരത്തെ വീട്ടിൽ കേടായ ഗ്യാസ് സ്റ്റൗവിന്റെ തകരാർ പരിഹരിക്കവെ തീ പടർന്നു പിടിച്ചാണ് അപകടമുണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Leave a Reply

Your email address will not be published. Required fields are marked *

*
*