‘ഷാരൂഖിന്റെ ഭാര്യ ആയിരിക്കുന്നത് തന്റെ വലിയ ഭാഗ്യമാണ്’; കിങ് ഖാനെ കുറിച്ച് ഗൗരി തുറന്ന്പറയുന്നു
‘ഷാരൂഖിന്റെ ഭാര്യ ആയിരിക്കുന്നത് തന്റെ വലിയ ഭാഗ്യമാണ്’; കിങ് ഖാനെ കുറിച്ച് ഗൗരി തുറന്ന്പറയുന്നു
ബോളിവുഡില്‍ മികച്ച ജോഡികളാണ് കിങ് ഖാനും ഭാര്യ ഗൗരിയും. സിനിമ മേഖലയില്‍ വിവാഹമോചനങ്ങള്‍ നടക്കുന്നവര്‍ക്ക് ഒരു ഉത്തമ ഉദാഹരണമാണ് ഇരുവരുടേത്.
എന്നാല്‍ സിനിമയില്‍ എത്ര തിരക്കുണ്ടെയങ്കിലും കുടുംബ കാര്യങ്ങളില്‍ വലിയ ശ്രദ്ധയാണ് ഷാരൂഖിന്. ഭര്‍്ത്താവിന്റെ കുടുംബത്തിന്് മേലുള്ള ഉത്തരവാദിത്വത്തെ കുറിച്ച തുറന്ന്പറയുകയാണ് ഭാര്യ ഗൗരി.
ഗ്രാവിറ്റസ് രത്ന എന്നൊരു പുസ്തകം അമൃത ഫട്നാവിസുമായി ചേര്‍ന്ന് ഗൗരി കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. മാധ്യമ ശ്രദ്ധയില്‍ കൊണ്ട് വരേണ്ട കാര്യമാണ് പൂര്‍ണ ബോധമുള്ള കാര്യങ്ങള്‍ മാത്രമേ താന്‍ അവതരിപ്പിക്കാറുള്ളുവെന്നാണ് ഗൗരി പറയുന്നത്.
സെലിബ്രിറ്റി ലൈഫും തൊഴിലും ജീവിതവുമൊക്കെ വേര്‍തിരിച്ച് കാണാന്‍ താന്‍ ശീലിച്ചിട്ടുണ്ടെന്നും ഗൗരി പറയുന്നു. ഷാരുഖ് ഏറ്റവും നല്ല ഭര്‍ത്താവും അച്ഛനുമൊക്കെയാണ്.
കിംഗ് ഖാന്റെ ഭാര്യ ആയിരിക്കുന്നത് തന്നെ പോസീറ്റിവ് എനര്‍ജി നല്കുന്ന കാര്യമാണ്. ഇതിലൂടെ പ്രൊഫഷണല്‍ കരിയറില്‍ നേട്ടങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്.
നെഗറ്റീവുകളെ താന്‍ കാര്യമാക്കാറില്ല. ഗൗരി ഖാന് ഡിസൈന്‍സ് എന്ന പേരില്‍ താന്‍ സ്ഥാപനം തുടങ്ങിയപ്പോള്‍ ഷാരുഖ് നല്കിയ പിന്തുണ മറക്കാന്‍ കഴിയില്ല. എല്ലാ കളിചിരികള്‍ക്കിടയിലും കുടുംബത്തിന് വേണ്ടി സമയം കണ്ടെത്താനും കാര്യങ്ങളെല്ലാം ചെയ്യാനും ഷാരൂഖ് കണ്ടെത്തെറാണ്ടെന്നും ഗൗരി പറഞ്ഞു.
- നോട്ട് നിരോധന വാർത്ത; സാമ്പത്തിക കേരളത്തെ ഞെട്ടിച്ചു
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
Leave a Reply
You must be logged in to post a comment.