സൗന്ദര്യ സംരക്ഷണം ഇഷ്ട്ടപ്പെടുന്ന പുരുഷൻമാർ ഇത് വായിക്കാതെ പോകരുത്….
സൗന്ദര്യ സംരക്ഷണം ഇഷ്ട്ടപ്പെടുന്ന പുരുഷൻമാർ ഇത് വായിക്കാതെ പോകരുത്….
ആധുനിക കാലത്ത് സ്ത്രീകളെപോലെ തന്നെ സൗന്ദര്യ പരിചരണം ഇഷ്ടപ്പെടുന്നവരാണ് പുരുഷൻമാരും, സ്ത്രീകളെ പോലെ തന്നെ പുരുഷന്മാരും സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണം.
പുരുഷന്മാര് പൊതുവെ എല്ലാ കാര്യങ്ങളിലും വളരെയധികം ബ്രാന്റ് കോണ്‍ഷ്യസാണ്. എന്നാല്‍ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തല്‍ പുരുഷന്മാര് ശ്രദ്ധിക്കാതെ പോകുന്ന ചില കാര്യങ്ങളുമുണ്ട്.
എല്ലാ പുരുഷന്മാരും സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് ഷേവിംഗ് ക്രീം. ഷേവിംഗ് ക്രീം വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. റേസറിന് യാതൊരു വിധത്തിലുള്ള തടസ്സങ്ങളുമില്ലാതെ നീങ്ങാന്‍ പറ്റിയതാകണം ഷേവിംഗ് ക്രീം.
അതുപോലെ തന്നെ ഷേവിംഗ് കഴിഞ്ഞിട്ടും ആഫ്റ്റര്‍ ഷേവ് ലോഷനും ഉപയോഗിക്കുന്നത് നല്ലതാണ്. ഷേവ് ചെയ്യുമ്പോള്‍ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന മുറിവുകള്‍ ഇല്ലാതാവാന്‍ പലപ്പോഴും ഇത് സഹായിക്കും. അതുപോലെ തന്നെ മോയ്സ്ച്യുറൈസര്‍ ഉപയോഗിക്കുന്നതും നല്ലതാണ്.
മോയ്സ്ചുറൈസര്‍ ചര്‍മ്മത്തിന് മൃദുത്വം നല്കുന്നു. അതുപോലെ തന്നെ ഒരേ ബ്രാന്‍ഡഡ് ഡിയോഡറന്ഡ് പതിവായി ഉപയോഗിക്കുന്നത് ശീലമാക്കുക. ഫേസ് വാഷും ഉപയോഗിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ച് ബൈക്ക് യാത്ര ചെയ്യുന്നവര്‍. ബൈക്ക് ഓടിക്കുമ്പോള്‍ മുഖം തൂവാല കൊണ്ട് മൂടിവെക്കാനും ശ്രദ്ധിക്കക.
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
Leave a Reply