സ്പോണ്‍സറുടെ കുഞ്ഞിന് പാലില്‍ മൂത്രം കലര്‍ത്തി നല്‍കിയ യുവതി അറസ്റ്റില്‍

സ്പോണ്‍സറുടെ കുഞ്ഞിന് പാലില്‍ മൂത്രം കലര്‍ത്തി നല്‍കിയ യുവതി അറസ്റ്റില്‍

കുവൈറ്റില്‍ സ്പോണ്‍സറുടെ കുഞ്ഞിന് പാലില്‍ സ്വന്തം മൂത്രം കലര്‍ത്തി നല്‍കിയ യുവതി അറസ്റ്റില്‍. ഫിലിപ്പൈന്‍ യുവതിയാണ് പിടിയിലായത്.

ഏഴ് മാസം പ്രായമായ കുഞ്ഞിന് കുടിക്കാനുള്ള പാലില്‍ യുവതി സ്വന്തം മൂത്രം കലര്‍ത്തുകയായിരുന്നു. സംഭവം നേരില്‍ കണ്ട സ്പോണ്‍സാര്‍ പോലീസില്‍ പരാതി നല്‍കി.

കുഞ്ഞിന്റെ ആരോഗ്യം അപകടത്തിലാക്കുന്ന പ്രവര്‍ത്തി ചെയ്ത യുവതിയെ ഉടന്‍ പോലീസ് അറസ്റ്റ് ചെയ്തു ജയിലില്‍ ആക്കുകയും ചെയ്തു.

ഏഴ് മാസം പ്രായമായ കുഞ്ഞിന് കുടിക്കാനുള്ള പാലില്‍ യുവതി സ്വന്തം മൂത്രം കലര്‍ത്തുകയായിരുന്നു. സംഭവം നേരില്‍ കണ്ട സ്പോണ്‍സാര്‍ പോലീസില്‍ പരാതി നല്‍കി.

കുഞ്ഞിന്റെ ആരോഗ്യം അപകടത്തിലാക്കുന്ന പ്രവര്‍ത്തി ചെയ്ത യുവതിയെ ഉടന്‍ പോലീസ് അറസ്റ്റ് ചെയ്തു ജയിലില്‍ ആക്കുകയും ചെയ്തു

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Leave a Reply