ഗോവ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ മനോഹര്‍ പരീക്കര്‍ അന്തരിച്ചു
ഗോവ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ മനോഹര്‍ പരീക്കര്‍ അന്തരിച്ചു
ഗോവ: ഗോവ മുഖ്യമന്ത്രിയും ബി ജെപി മുതിര്‍ന്ന നേതാവുമായ മനോഹര്‍ പരീക്കര്‍ അന്തരിച്ചു. പനാജിയിലെ വസതിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ചു നാളുകളായി അദേഹം ചികിത്സയിലായിരുന്നു. അറുപത്തിനാല് വയസായിരുന്നു. സംസ്ക്കാരം പിന്നീട്.
അര്‍ബുദ ബാധിതനായി കഴിഞ്ഞ ഒന്നര വര്‍ഷമായി ചികിത്സയിലായിരുന്നു. അതിനിടെ നിരവധി തവണ വിദേശത്തും വിദഗ്ദ ചികിത്സ തേടിയിരുന്നു. ഇന്ത്യയില്‍ ഐ ഐ ടി ബിരുദധാരിയായ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്നു അദേഹം.
പാന്‍ക്രിയാസിനെ ബാധിക്കുന്ന രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്തിന് അകത്തും വിദോശ രാജ്യങ്ങളിലുമായി ചികിത്സയിലായിരുന്നു അദേഹം. മുതല്‍ വരെ കേന്ദ്ര പ്രതിരോധ മന്ത്രിയായിരുന്നു. മൂന്നു തവണ ഗോവ മുഖ്യമന്ത്രിയായിരുന്നു.
അര്‍ബുദ ബാധിതനായി കഴിഞ്ഞ ഒന്നര വര്‍ഷമായി ചികിത്സയിലായിരുന്നു. അതിനിടെ നിരവധി തവണ വിദേശത്തും വിദഗ്ദ ചികിത്സ തേടിയിരുന്നു.
Leave a Reply