28 വ്യാജ ആപ്പുകളെ പുറത്താക്കി ഗൂഗിൾ പ്ലേസ്റ്റോർ
28 വ്യാജ ആപ്പുകളെ പ്ലേസ്റ്റോർ പുറത്താക്കി. ക്വിക് ഹീൽ സെക്യൂരിറ്റി ലാബിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് 28 വ്യാജ ആപ്പുകളെയും പുറത്താക്കിയത്.
മിനി വാലറ്റ്, വിർച്വൽഡേറ്റ എന്നിങ്ങനെയുള്ള നിരവധി ആപ്പുകളെയാണ് കമ്പനി ലിസ്റ്റിൽ നിന്നും നീക്കിയത്. സാർവേഷ് ഡെവലപ്പർ എന്ന കമ്പനി തന്നെയാണ് 28 വ്യാജ ആപ്പുകളുടെയും നിർമ്മാതാക്കളെന്ന് കമ്പനി സ്ഥിരീകരിച്ചു.
ഏത് ആപ്ലിക്കേഷനുകളും ഉപയോഗിക്കുന്നതിന് മുന്ഡപ് നിർബന്ധമായും അതിന്റെ റിവ്യൂസും റേറ്റിങ്ങുമെല്ലാം വിലയിരുത്തണമെന്നും ക്വിക് ഹീൽ വ്യക്തമാക്കി.
പുറത്താക്കിയ 28 ആപ്പുകൾക്കും അവയുടെ പേരുകളുമായി യാതോരു ബന്ധവുമില്ലെന്നും ക്വിക് ഹീൽ വ്യക്തമാക്കി.
Leave a Reply
You must be logged in to post a comment.