സ്വകാര്യത ഒരു ആഡംബര വസ്തുവല്ല; ഗൂഗിള്‍ സിഇഓ സുന്ദര്‍ പിച്ചൈ

പുത്തൻ തീരുമാനം വ്യക്തമാക്കി സിഇഓ സുന്ദര്‍ പിച്ചൈ, സ്വകാര്യതയ്ക്ക് മേലുള്ള കമ്പനിയുടെ നിലപാടുകള്‍ക്ക് പിന്തുണ നല്‍കി ഗൂഗിള്‍ സിഇഓ സുന്ദര്‍ പിച്ചൈ. സ്വകാര്യത എല്ലാവര്‍ക്കും ലഭിക്കേണ്ട സൗകര്യമെന്ന രീതിയിലാണ് ഗൂഗിള്‍ കാണുന്നത്,

എന്നാൽ അല്ലാതെ ഒരു ആഡംബര വസ്തുവായല്ല. ‘എല്ലാവര്‍ക്കും വേണം’ എന്നതിലാണ് ഗൂഗിള്‍ വിശ്വസിക്കുന്നത്. അത്തന്നെയാണ് സ്വകാര്യതയുടെ കാര്യത്തിലും ഗൂഗിള്‍ പ്രാവര്‍ത്തികമാക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസിന് വേണ്ടി നല്‍കിയ എഡിറ്റോറിയല്‍ ലേഖനത്തില്‍ സുന്ദര്‍ പിച്ചൈ പറഞ്ഞു.

നിയമനിര്‍മാണത്തിന് വേണ്ടി കാത്തിരിക്കാതെ സ്വയം ഉത്തരവാദിത്വമേറ്റെടുത്ത് സ്വകാര്യത ഉറപ്പുവരുത്താനാണ് ഗൂഗിള്‍ ശ്രമിക്കുന്നതെന്നും പിച്ചൈ കൂട്ടിച്ചേര്‍ത്തു,

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment