ചെറുമകന്‍ മുത്തശ്ശിയെ തല്ലിക്കൊന്നു: സംഭവം ചേര്‍ത്തലയില്‍

ചെറുമകന്‍ മുത്തശ്ശിയെ തല്ലിക്കൊന്നു: സംഭവം ചേര്‍ത്തലയില്‍

മുത്തശ്ശിയെ ചെറുമകന്‍ തല്ലിക്കൊന്നു. ചേര്‍ത്തല പട്ടണക്കാടാണ് സംഭവം. 21 കാരനായ ചെറുമകനാണ് 72 വയസ്സുള്ള ശാന്തയെന്ന മുത്തശ്ശിയെ അടിച്ചു കൊന്നത്. മുത്തശ്ശിയെ കൊലപ്പെടുത്തിയ ശേഷം പ്രതി പട്ടണക്കാട് പോലീസില്‍ കീഴടങ്ങി.

കൊലപാതകത്തിന് കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ശാന്തയുടെ മകള്‍ ഷീലയും, കൊച്ചുമകനും രണ്ട് ദിവസം മുമ്പാണ് പട്ടണക്കാടുള്ള വീട്ടില്‍ എത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment