വരൻ സ്വന്തം വിവാഹത്തിന് പബ്ജി കളിക്കുന്നു… നിസഹായതയോടെ നോക്കി വധു; വൈറലായി വീഡിയോ
വരൻ സ്വന്തം വിവാഹത്തിന് പബ്ജി കളിക്കുന്നു… നിസഹായതയോടെ നോക്കി വധു; വൈറലായി വീഡിയോ
വിവാഹം എന്നത് വധുവിനും വരനും ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു അനുഭൂതി തന്നെയായിരിക്കും. കാരണം സ്പെഷ്യ ലായിട്ടുള്ള പല പണികളും കിട്ടുന്നതും ഒപ്പിച്ചു വെക്കുന്നതും അന്നായിരിക്കും.
അത്തരത്തിൽ തമാശ നിറഞ്ഞ സംഭവമാണ് ഒരു വിവാഹത്തിന്റെ അന്നേ ദിവസം നടന്നത്. വിവാഹ വേളയിൽ ഗെയിം കളിച്ചു കൊണ്ടിരിക്കുന്ന ഒരു വരന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
വധു വുമായി സമയം ചെലവ ഴിക്കുന്നതിന് പകരം മൊബൈൽ ഗെയിം കളിച്ചിരിക്കുന്ന വരനെ വീഡിയോയിൽ കാണാൻ കഴിയുന്നതാണ്. മൊബൈൽ സ്ക്രീനിൽ നിന്ന് കണ്ണ് എടുക്കാതെ പബ്ജി കളിച്ചു കൊണ്ടിരിക്കുന്ന വരനെ നിസ്സഹായയായി നോക്കി നിൽക്കുന്ന വധുവിനെ കാണാവുന്നതാണ്.
മാത്രമല്ല, വിവാഹത്തിന് സമ്മാനം നൽകിയ പൊതി തന്റെ ഗെയിം കളിയെ അലോസര പെടുത്തിയതിന് തട്ടി മാറ്റുന്നതായും കാണാവുന്നതാണ്. എന്നാൽ, പിന്നീടാണ് മനസിലായത് ഒരു ടിക് ടോക് വീഡിയോ നിർമ്മിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനൊക്കെ ചെയ്തതെന്ന്.
- ചിയാൻ വിക്രമിന്റെ ആക്ഷൻ ത്രില്ലർ എന്റെർറ്റൈനെർ “വീര ധീര ശൂരൻ” മാർച്ച് 27ന് തിയേറ്ററുകളിലേക്ക്
- അഖില ഭാരത ശ്രീമദ് ഭാഗവതാമൃത സത്രത്തിന് മള്ളിയൂരിൽ തിരിതെളിഞ്ഞു.
- ബൈക്ക് മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു
- ധീരജവാന്മാര്ക്ക് സ്നേഹാദരം സമ്മാനിച്ച് ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കാര്‍
- അപ്പാർട്മെന്റിൽ അതിക്രമിച്ച് കയറി കൊലപാതകശ്രമം നടത്തിയ പ്രതിയെ കളമശ്ശേരി പോലീസ് അറസ്റ്റ് ചെയ്തു
- സ്വീഡനിൽ ജോലി വാഗ്ദാനം നൽകി നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി പിടിയിൽ
- എം ഡി എം എ യുമായി യുവതിയുൾപ്പടെ രണ്ട് പേർ പോലീസ് പിടിയിൽ
- പോക്സോ കേസിലെ പ്രതിയെ 53 വർഷം കഠിന തടവിനു ശിക്ഷിച്ചു
- St Thomas School | UKG കുട്ടികളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഏഴാം മൈല്‍ സെന്റ് തോമസ് സ്കൂളിന് എതിരെ പ്രതിഷേധം ശക്തമാവുന്നു
- സ്റ്റേഷൻ വളപ്പിൽ സൂക്ഷിച്ചിരുന്നു ഇന്നോവ കാർ കടത്തിയ പ്രതി പിടിയിൽ
Leave a Reply