‘ഉയരം അതൊരു പ്രശ്‌നമേ അല്ല’..തന്റെ സെല്‍ഫിക്കുള്ളില്‍ ബുര്‍ജ് ഖലീഫയെ ഒതുക്കി ഗിന്നസ് പക്രു

‘ഉയരം അതൊരു പ്രശ്‌നമേ അല്ല’..തന്റെ സെല്‍ഫിക്കുള്ളില്‍ ബുര്‍ജ് ഖലീഫയെ ഒതുക്കി ഗിന്നസ് പക്രു

നായകനായും സഹനടനായും ജനഹൃദയങ്ങളില്‍ കടന്നുചെന്ന താരമാണ് ഗിന്നസ് പക്രു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ബുര്‍ജ് ഖലീഫയ്ക്ക് ചുവടെ നിന്നുകൊണ്ടുള്ള സെല്‍ഫിയുമായാണ് പക്രു എത്തിയിട്ടുള്ളത്. ചിത്രത്തിന് താഴെ അടിക്കുറിപ്പായി ഉയരം ഒരു പ്രശ്‌നമേയല്ല എന്ന ക്യാപ്ഷനും നല്‍കിയിട്ടുണ്ട്.

എന്നാല്‍ ചിത്രത്തിന്റെ താഴെ നിരവധി കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. എന്തായാലും താരത്തിന്റെ ചിത്രം സോഷ്യല്‍ മീഡിയ ഒന്നടങ്കം ഏറ്റെടുത്തിരിക്കുകയാണ്. പക്രു ഇളയരാജയിലാണ് അവസാനമായി അഭിനയിച്ചത്. ഫാന്‍സി ഡ്രസ്സാണ് പക്രുവിന്റേതായി ഇറങ്ങാനിരിക്കുന്ന പുതിയ ചിത്രം.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*