ഇ-മെയില്‍ അക്കൗണ്ടുകള്‍ക്ക് ഹാക്കിംഗ് ഭീഷണി; ഉപയോക്താക്കള്‍ക്കു മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

ഇ-മെയില്‍ അക്കൗണ്ടുകള്‍ക്ക് ഹാക്കിംഗ് ഭീഷണി; ഉപയോക്താക്കള്‍ക്കു മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്

ഉപയോക്താക്കള്‍ക്കു മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ്. ഇ-മെയില്‍ അക്കൗണ്ടുകള്‍ക്ക് മേലുള്ള ഹാക്കിംഗ് ഭീഷണി സംബന്ധിച്ചാണ് മൈക്രോസോഫ്റ്റ് മുന്നറിയിപ്പ് നല്‍കി. മൈക്രോസോഫ്റ്റിന്റെ നോട്ടിഫിക്കേഷന്‍ ശനിയാഴ്ച ഇ-മെയിലിലൂടെയാണ് ഉപയോക്താക്കള്‍ക്ക് ലഭിച്ചത്.

ഇ-മെയിലില്‍ ഹാക്കിംഗ് സംഭവിച്ചാല്‍ അക്കൗണ്ട് ഉടമയുടെ സ്വകാര്യ വിവരങ്ങള്‍, ഇ-മെയില്‍ അഡ്രസുകള്‍, ഫോള്‍ഡര്‍ പേരുകള്‍, ഇ-മെയിലിന്റെ സബ്ജക്ട് ലൈനുകള്‍ എന്നിവ നഷ്ടപ്പെട്ടേക്കാമെന്ന് മുന്നറിയിപ്പില്‍ പറയുന്നതായി സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു. അതെ സമയം ഇ-മെയിലില്‍ അറ്റാച്ച് ചെയ്തിട്ടുള്ള രേഖകളും ഫയലുകളും വായിക്കാനോ കാണാനോ കഴിയില്ല.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment