മതനിന്ദ; പാകിസ്താന്‍ മുന്‍ സര്‍വ്വകലാശാല അധ്യാപകന് വധശിക്ഷ

ഇസ്ലാമാബാദ്: മതനിന്ദ കുറ്റം ചുമത്തി പാകിസ്താന്‍ മുന്‍ സര്‍വ്വകലാശാല അധ്യാപകന് വധശിക്ഷ. മുള്‍ട്ടാനിലെ ബഹാവുദ്ദീന്‍ സക്കറിയ യൂണിവേഴ്‌സിറ്റിയിലെ മുന്‍ വിസിറ്റിങ് പ്രൊഫസര്‍ ജുനൈദ് ഹാഫിസിനെയാണ് പാകിസ്താന്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്.

2013 മാര്‍ച്ചിലാണ് മതനിന്ദ ആരോപിച്ച ഹാഫിസ് അറസ്റ്റിലായത്. അഞ്ച് വര്‍ഷത്തെ വിചാരണയ്ക്ക് ഒടുവിലാണ് വധശിക്ഷ വിധിച്ചത്. 

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply