കണ്ണൂര്‍ വിമാനത്താവളത്തില്‍ ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

കണ്ണൂര്‍ വിമാനത്താവളത്തില്‍ ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

കണ്ണൂര്‍ വിമാനത്താവളം വഴി ഹാഷിഷ് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ പിടിയില്‍. ചെരുപ്പിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഏഴു ലക്ഷം രൂപ വില മതിക്കുന്ന 910 ഗ്രാം ഹാഷിഷാണ് സി.ഐ.എസ്.എഫ് പിടികൂടിയത്.

തായേത്തേര് സ്വദേശി അജാസ് വലിയബല്ലത്താണ് അറസ്റ്റിലായത്. ചെരുപ്പിന്റെ തോല്‍ പൊളിച്ച് പ്രത്യേകം അറയുണ്ടാക്കി ഇതിനകത്ത് ഒളിപ്പിച്ച നിലയിലാണ് ഹാഷിഷ് പിടികൂടിയത്. പ്രതിയെ നിയമനടപടികള്‍ക്കായി നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയ്ക്ക് കൈമാറി.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*