കറിവേപ്പില വെള്ളത്തിന്റെ ​ഗുണങ്ങളെക്കുറിച്ചറിയാം

കറിവേപ്പില വെള്ളത്തിന്റെ ​ഗുണങ്ങളെക്കുറിച്ചറിയാം

നമ്മളെല്ലാം ഏറിയും കുറഞ്ഞും അളവുകളിൽ ഉപയോ​ഗിക്കുന്ന ഒന്നാണ് കറിവേപ്പില. മലയാളിക്ക് കറിവേപ്പില ഇല്ലാതെ കറികളില്ലെന്ന് വേണം പറയാൻ.

എന്നാൽ പലരും കറികളിൽ ചേർത്തതിന് ശേഷം കറിവേപ്പില എടുത്ത് കളയുകയാണ് ചെയ്യുന്നത് , എന്നാൽ ഒട്ടേറെ ​ഗുണങ്ങളുള്ള കറിവേപ്പിലയെ നാം തീർച്ചയായും കഴിയ്ക്കുക തന്നെ വേണം.

പതിമുഖമെല്ലാം വെള്ളം തിളപ്പിച്ച് കുടിയ്ക്കുന്ന പോലെ തന്നെ കറിവേപ്പിലയും നമുക്ക് വെള്ളം തിളപ്പിച്ച് കുടിക്കാവുന്ന ഒന്നാണ് .

കറിവേപ്പിലയിട്ട് വെള്ളം തിളപ്പിച്ച് അതിൽ തേനും ചേർത്ത് നൽകിയാൽ വയറിലെ അസുഖങ്ങൾക്കുള്ള നല്ല മരുന്നാണിത്. വൈറ്റമിനുകളും മിനറലുകളാലും സമ്പുഷ്ട്ടമായ കറിവേപ്പില ഹന പ്രശ്നങ്ങളെയും മാറ്റും, കണ്ണിന്റെ കാഴ്ച്ചക്കും കരുത്തുറ്റ മുടി വളരാനും കറിവേപ്പില സഹായിക്കും.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply