കൊല്ലം-പത്തനംതിട്ട ജില്ലകളില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം

കൊല്ലം-പത്തനംതിട്ട ജില്ലകളില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം

കൊല്ലം-പത്തനംതിട്ട ജില്ലകളില്‍ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. ചുഴലിക്കാറ്റില്‍ മരംവീണ് പത്തനംതിട്ട ജില്ലയില്‍ പത്ത് വീടുകള്‍ പൂര്‍ണമായും 60 വീടുകള്‍ ഭാഗികമായും തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് വിവിധയിടങ്ങളില്‍ ഗതാഗതം തടസപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Related News

Leave a Comment