ഹെർകീ പദ്ധതിയുമായി ടാറ്റ മോട്ടോഴ്സ്

ഹെർകീ പദ്ധതിയുമായി ടാറ്റ മോട്ടോഴ്സ്

വാഹനം ഉപഭോക്താവിന് നൽകുന്ന സമയം തന്നെ വാഹനത്തിന്റെ രണ്ടാമത്തെ താക്കോൽ ഹെർകീയായി സ്ത്രീകൾക്ക് നൽകാനുറച്ച് ടാറ്റ.

സമൂഹത്തിൽ കൂടുതൽ സ്ത്രീകളെ ഡ്രൈംവിംങ് സീറ്റിലേക്ക് എത്തിക്കുക എന്ന പദ്ധതിയും ഇതിന്റെ പിറകിലുണ്ട്, എന്ത് തന്നെയായാലും സോഷ്യൽ മീഡിയ നിറഞ്ഞ സപ്പോർട്ടാണ് ഹെർകീ ആശയത്തിന് നൽകുന്നത്.

നിലവിൽ രാജ്യത്തെ സ്ത്രീ ഡ്രൈവർമാരുടെ എണ്ണം വെറും 11 ശതമാനം മാത്രമാണെന്ന കണക്കുകൾ പറയുമ്പോൾ ഇത് ഉയർത്താൻ തന്നെയാണ് ഇത്തരമൊരു പദ്ധതി സഹായകകരമാകുക.

വാഹനം ഉപഭോക്താവിന് നൽകുന്ന സമയം തന്നെ വാഹനത്തിന്റെ രണ്ടാമത്തെ താക്കോൽ ഹെർകീയായി സ്ത്രീകൾക്ക് നൽകാനുറച്ച് ടാറ്റ.

സമൂഹത്തിൽ കൂടുതൽ സ്ത്രീകളെ ഡ്രൈംവിംങ് സീറ്റിലേക്ക് എത്തിക്കുക എന്ന പദ്ധതിയും ഇതിന്റെ പിറകിലുണ്ട്, എന്ത് തന്നെയായാലും സോഷ്യൽ മീഡിയ നിറഞ്ഞ സപ്പോർട്ടാണ് ഹെർകീ ആശയത്തിന് നൽകുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment