High Court Judicial Registrar commit suicide l ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാര്‍ മരിച്ച നിലയില്‍
ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാര്‍ മരിച്ച നിലയില്‍
കൊച്ചി : ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഹൈക്കോടതി ജുഡീഷ്യല്‍ രജിസ്ട്രാര്‍ ജയശ്രീ വൈഭവിനെ(55)യാണ്കൊച്ചി എളമക്കരയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. മരണ കാരണം വ്യക്തമായിട്ടില്ല.
Leave a Reply
You must be logged in to post a comment.