​ഗംഭീര തിരിച്ചു വരവ് നടത്തി സിവിക്

​ഗംഭീര തിരിച്ചു വരവ് നടത്തി സിവിക്

ഹോണ്ടയുടെ രാജ്യാന്തര സാന്നിധ്യമായ സിവിക് ഇന്ത്യയിൽ തിരിച്ചെത്തി. വാഹന പ്രേമികളുടെ കണ്ണുടക്കുന്ന തരത്തിലാണ് സിവിക് എത്തുന്നത്.

17.69ലക്ഷമാണ് പെട്രോൾ മോഡലിന്റെ വില . ഡീസലിന് 20.69 ലക്ഷമാണ് വില. പഴയകാല സിവിക്കിനെക്കാൾ വലുപ്പവും കൂടുതലാണ് ഇത്തവണ സിവികിനെന്നത് സിവികിന്റെ എടുത്തുപറയത്തക്ക സവിശേഷതകളിലൊന്നാണ്.

വാഹന വിത്പന തീരെ കുറഞ്ഞതിനെ തുടർന്ന് 2013 ൽ വിപണിയിൽ നിന്ന് പിൻവലിച്ച സിവികിന്റെ ​ഗംഭീര തിരിച്ചുവരവാണ് ഇത്തവണ്തേത്.

ആരെയും മനം മയക്കുന്ന രൂപവും, പ്രീമിയം ലുക്കും ആഡംബര സൗകര്യങ്ങളുമായി പുതിയ സിവിക്കിന്റെ പെട്രോള്‍ മോഡലിന് 16.5 കിലോമീറ്ററും ഡീസല്‍ മോഡലിന് 26.8 കിലോമീറ്ററുമാണ് ഇന്ധനക്ഷമത കമ്പനി അവകാശപ്പെടുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments

Adgebra

Related News

Leave a Comment