പോലീസിലെ ഹണിട്രാപ്പ്; ആരോപണവുമായി യുവതി

Honeytrap in the police



പോലീസിലെ ഹണിട്രാപ്പ്; ആരോപണവുമായി യുവതി




ഹണി ട്രാപ്പ് പരാതി ഉന്നയിച്ച എസ്ഐക്ക് എതിരെ ഗുരുതര ആരോ പണവുമായി യുവതി . ഹണിട്രാപ്പിന് നിർദ്ദേശിച്ചത് പരാതിക്കാര നായ എസ്ഐ തന്നെയാണ്.

ഐപിഎസ് ഉദ്യോഗസ്ഥരെയടക്കം കെണിയിൽ വീഴ്ത്താൻ തന്നോട് ആവശ്യപ്പെട്ടു. സസ്പെൻഡ് ചെയ്തതിലെ വൈരാഗ്യമാണ് കാരണ മെന്നും യുവതി പറഞ്ഞു. താൻ ആരെയും ഹണിട്രാപ്പ് ചെയ്തിട്ടി ല്ലെന്നും യുവതി കൂട്ടിച്ചേർത്തു.

യുവതിയുടെ പരാതിയിൽ നേരത്തെ അച്ചടക്ക നടപടി നേരിട്ട് എസ്ഐയാണ് ഹണി ട്രാപ്പ് പരാതി നൽകിയത്. എസ്ഐയുടെ പരാതിയിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പാങ്ങോട് പൊലീസ് കേസെടുത്തു.



വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*