HOPE FOR HOPELESS: ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തുടർ ചികിത്സാ പദ്ധതി

എറണാകുളം ജില്ലയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പ്രതീക്ഷ നൽകുന്ന ഒരു ഹോമിയോപ്പതി ചികിൽസാ തുടർ പദ്ധതി ആലുവ ശിവഗിരി വിദ്യാനികേതൻ സ്കൂൾ  (അദ്വൈതാ ശ്രാമത്തിന് സമീപം) 2020 March 15 ന് IPA യും HAPPY യും ആലുവ അദ്വൈതാ ശ്രമവും സംയുക്താമായ് തുടക്കം കുറിക്കുന്നു.

( കേരളത്തിലെ വിഭിന്നശേഷിക്കാരയ കുട്ടികളുടെ രക്ഷിതാക്കളുടെ സംഘടനയും ഹോമിയോപ്പതി ഡോക്ടർ മാരുടെ സംഘടനയും, ആലുവ അദ്വൈതാശ്രമവും ) 
പ്രാധാനമായും സെറിബ്രൽ പാഴ്സി, 
ഓട്ടിസം, ബുദ്ധിമാന്ദ്യം, 
ഡൗൺ സിൻഡ്രം ,  ഹൈപ്പർ ആക്റ്റിവിറ്റി, മസ്കുലാർ ഡിസ്ട്രോപ്പിയ, എന്നീ വിഭാഗങ്ങൾക്ക് സമ്പൂർണ്ണ സൗജന്യ  തുടർ ചികിൽസ  കിട്ടുന്ന പദ്ധതിയാണ് (മരുന്നുകൾ ഉൾപ്പടെ).

പല  ജില്ലകളിൽ ഈ ചികിൽസാ രീതിയിലൂടെ (Dr പ്രഫുൽ വിജയക്കർ പ്രി ഡിക്ടിവ് മെഡിസിൻ തെറാപ്പി)  ചികിൽസ ലഭിച്ച കുട്ടികളുടെ ആശവഹമായ മാറ്റം  നമ്മൾക്ക് പ്രതീക്ഷ നൽകുന്നു എന്ന് രക്ഷിതാക്കൾ തന്നെ സാക്ഷ്യപ്പെടുത്തുന്നു.

ഈ പദ്ധതിയിൽ നമ്മുടെ കുട്ടികളെ അംഗമാക്കാൻ താൽപ്പര്യമുള്ള രക്ഷിതാക്കൾതാഴെ പറയുന്ന നമ്പരുകളിൽ വിളിച്ച് എത്രയും വേഗം
 Register ചെയ്യേണ്ടതാണ്,, എന്നറിയിയ്ക്കുന്നു
Contact no: 
8547535225 9995726862
തീയ്യതി 
15-03-2020 ഞായർ ,
സ്ഥലം , ആലുവ ശിവഗിരി വിദ്യാ നികേതൻ സ്കൂൾ.

വായനക്കാരുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും താഴെ എഴുതാവുന്നതാണ്. ഇവിടെ ചേര്‍ക്കുന്ന അഭിപ്രായങ്ങളും പ്രതികരണങ്ങളും രാഷ്ട്രഭൂമിയുടെതായി കാണരുത് . അതു വായനക്കാരുടെതു മാത്രമാണ് . അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.

comments


Leave a Reply

Your email address will not be published. Required fields are marked *

*
*